Book ADIYALAPRETHAM
Book ADIYALAPRETHAM

അടിയാളപ്രേതം

180.00 153.00 15% off

In stock

Author: MATHEWS P F Category: Language:   MALAYALAM
Publisher: Green Books
Specifications
About the Book

പി.എഫ്. മാത്യൂസ്

ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാൻ നിയോഗിതനായ, പറങ്കിമേലാളനാൽ നിഷ്‌ഠൂരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പൻ. അടിയാളപ്രേതത്തിന്റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താൻ പുതിയ കാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീൻ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലർത്തി അനായാസകരമായിട്ടാണ് എഴുത്തുകാരൻ കഥ പറയുന്നത്. അപസർപ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്റെ കേന്ദ്രബിന്ദു നിസ്സഹായനായ കീഴാളൻ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളിൽ കീഴാളച്ചോര വീണുകിടക്കുന്നു.

The Author

You're viewing: ADIYALAPRETHAM 180.00 153.00 15% off
Add to cart