Add a review
You must be logged in to post a review.
₹70.00
Out of stock
മനുഷ്യനു നേര്‍ക്കുള്ള ഏറ്റവും വലിയ പ്രലോഭനമാണ് അധികാരം. കാലപരിധിയില്ലാത്ത അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി കെ എന്‍ കോമാളിത്തത്തോടെ പരിഹസിക്കുന്നു. വ്യക്തികള്‍ മാറിമാറിവരുമ്പോഴും അധികാരത്തിന്റെ വ്യവസ്ഥ ഒന്നുതന്നെ എന്ന് ഈ നോവല്‍ ഉറപ്പാക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.