fbpx
Book Adaminte Makan Abu: Drishya Darshanangal
Book Adaminte Makan Abu: Drishya Darshanangal

ആദാമിന്റെ മകന്‍ അബു: ദൃശ്യ ദര്‍ശനങ്ങളിലെ കാലവും ദേശവും

150.00 135.00 10% off

38 in stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: 978-81-8265-549-2 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

സമകാലീന മലയാളസിനിമയില്‍ ശ്രദ്ധേയമായ ഇടം നേടിയ
സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിനെക്കുറിച്ചുള്ള
ആസ്വാദനങ്ങളുടെയും വിമര്‍ശനങ്ങളുടെയും സമാഹാരം.

സാംസ്‌കാരികമായും ചരിത്രപരമായും സാമൂഹികമായും ആദാമിന്റെ
മകന്‍ അബു കേരളീയ പൊതുമണ്ഡലത്തില്‍ അടയാളപ്പെടുത്തിയ
ഇടങ്ങളും തലങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

ജയരാജ്, ജെ.ആര്‍. പ്രസാദ്, ടി.എ. റസാക്ക്,
വിജയകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്,
സതീഷ്ബാബു പയ്യന്നൂര്‍, സജി ജെയിംസ്,
സി.ആര്‍. നീലകണ്ഠന്‍, ജി.പി. രാമചന്ദ്രന്‍, എ.പി. കുഞ്ഞാമു, ഡോ. പ്രഭാകരന്‍ പഴശ്ശി, ബി. അബുബക്കര്‍, ഡോ. ഉമര്‍ തറമേല്‍, പ്രൊഫ. എ. നുജും, സുധീഷ് കോട്ടേമ്പ്രം,
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്,
ദീദി ദാമോദരന്‍, എന്‍.പി. സജീഷ്, മധു അമ്പാട്ട്,
റസൂല്‍ പൂക്കുട്ടി, അശ്വതികൃഷ്ണ, ജെ. ബിന്ദുരാജ്…

എഡിറ്റര്‍: മഹമൂദ് കൂരിയ

The Author
A Group Of Writers

Reviews

There are no reviews yet.

Add a review