₹70.00
7 in stock
ആരോഗ്യകരമായ ഒരു ജീവിതചര്യയാണോ നിങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്? ‘അതെ, ഇപ്പോള്‍ പ്രശ്നമൊന്നുമില്ലല്ലോ” എന്നാണ് പലരും പറയുക. പെട്ടെന്നൊരു ദിവസം ശരീരം പ്രതികരിക്കുമ്പോഴാണ് നമ്മള് ഉത്കണ്ഠാകുലരാകുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? നമ്മുടെ ശരീരത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതചര്യയെക്കുറിച്ചും വേണ്ടത്ര ധാരണകളില്ലാത്തതിനാലാണിത്. ആരോഗ്യപൂര്‍ണമായ ജീവിതത്തിന് കുടുംബാംഗങ്ങളെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളടങ്ങിയ ഹെല്‍ത്ത് ഗൈഡാണ് ഈ പുസ്തകം. അര നൂറ്റാണ്ടു കാലത്തെ ചികിത്സാനുഭവങ്ങളുടെ പിന്‍ബലത്തോടെയാണ് ഡോ.പി കെ ഈപ്പന് ഈ പുസ്തകം ശ്രദ്ധാപൂര്‍വം തയാറാക്കിയിരിക്കുന്നത്. രോഗം വരുമ്പോള്‍ മാത്രമല്ലാതെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏവര്‍ക്കും പ്രചോദനമേകുന്ന ഈ പുസ്തകം ഓരോ മലയാളി കുടുംബത്തിലും വാങ്ങി സൂക്ഷിക്കണം
Reviews
There are no reviews yet.