Book AAGOLEEKARANAKALATHE BANKING
Book AAGOLEEKARANAKALATHE BANKING

ആഗോളീകരണ കാലത്തെ ബാങ്കിങ്‌

150.00

10 in stock

Author: NARENDRAN T Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

ടി. നരേന്ദ്രൻ

ബാങ്കിങ് മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളെയും നടപടികളെയും ജനപക്ഷത്തു നിന്നുകൊണ്ട് തുറന്നുകാണിക്കുന്ന ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ബാങ്കിങ് മേഖലയിലുള്ള ലേഖകന്റെ പ്രായോഗികപരിജ്ഞാനം ഈ ലേഖനങ്ങളെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ പരിചയമുള്ളവരെ മാത്രമല്ല, സാധാരണ വായനക്കാരെയും തൃപ്തിപ്പെടുത്തുംവിധം ലളിതമാണ് ഈ ലേഖനങ്ങളുടെ പ്രതിപാദനരീതി. ബാങ്കിങ്ങിന്റെ ചരിത്രവും രാഷ്ട്രീയവും ഈ ലേഖനസമാഹാരത്തിൽ വായിക്കാം.
– ഡോ. ടി.എം. തോമസ് ഐസക്

ബാങ്കിങ് മേഖലയിലെ വികലമായ ഇടപെടലുകളുടെ ഉള്ളുകള്ളികൾ തുറന്നു കാട്ടുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം

The Author

You're viewing: AAGOLEEKARANAKALATHE BANKING 150.00
Add to cart