Book Aa Vaakkinte Artham
Book Aa Vaakkinte Artham

ആ വാക്കിന്റെ അര്‍ത്ഥം

85.00 76.00 10% off

3 in stock

Author: Jayachandrannair S. Category: Language:   Malayalam
ISBN 13: 978-81-8265-501-0 Edition: 1 Publisher: Mathrubhumi
Specifications Pages: 112 Binding:
About the Book

മലയാളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ആദ്യനോവല്‍ .

”പ്രണയം, കുടുംബം, വിശ്വാസം, സൗഹൃദം, തൊഴില്‍, രാഷ്ട്രീയം എന്നിവയുടെയും അവയുടെ പതനത്തിന്റെയും പ്രതിചിഹ്നങ്ങളുടെയും സൂക്ഷ്മനാളികളിലും ടി.രാമലിംഗംപിള്ളയിലും എസ്.ജയചന്ദ്രന്‍ നായര്‍ തിരയുന്നത് ഒരു വാക്കിന്റെയല്ല, തീവ്രസാന്നദ്ധതകള്‍ സജീവമായിരുന്ന ഒരു കാലത്തിന്റെ ചരമാര്‍ത്ഥം. പുല്‍മേടുകളിലെ വരള്‍ച്ചൂളം പോലെ ചുരളഴിഞ്ഞുതീരുന്ന നമ്മുടെ മൊഴിച്ചുഴലിയുടെയും വാഴ്‌വിന്റെയും സാരം.”- കെ.ജി.ശങ്കരപ്പിള്ള.

‘എന്റെ കൈയില്‍
വാക്കുകള്‍ മാത്രമേ ഉള്ളൂ.
എനിക്കു ചൂടു പകരുന്ന
വസ്ത്രങ്ങളായി, അതു മാത്രമാണ്
എനിക്കു സ്വന്തമായുള്ളത്.
ഞാന്‍ ഭക്ഷിക്കുന്ന
ഒരേയൊരാഹാരം അതു മാത്രമാണ്.
അതു മാത്രമാണ്, സുലഭമായി
ചെലവാക്കാന്‍ എന്റെ
കൈയിലുള്ള സ്വത്ത്.’- തുക്കാറാം

The Author
Jayachandrannair S.

Reviews

There are no reviews yet.

Add a review