Book Aa Joli Engane Nedam
Book Aa Joli Engane Nedam

ആ ജോലി എങ്ങിനെ നേടാം?

195.00 166.00 15% off

Out of stock

Author: B.s.warrior Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

അപേക്ഷ മുതല്‍ ഇന്റര്‍വ്യൂ വരെ

അക്കാദമിക് സാക്ഷ്യപത്രങ്ങളുടെയും റാങ്കുകളുടെയും ബാഹുല്യമായി ഉദ്യോഗാര്‍ത്ഥികള്‍ തിക്കിത്തിരക്കുമ്പോള്‍ തൊഴില്‍ ലഭിക്കുവാനുള്ള മാനദണ്ഡങ്ങള്‍ മാറുന്നു. തൊഴലിനുവേണ്ടിയുള്ള അപേക്ഷ തയ്യാറാക്കുന്നതുമുതല്‍ ഇന്റര്‍വ്യൂ. ഗ്രൂപ്പ് ഡി സ്‌ക്ഷന്‍. പ്രസന്റേഷന്‍ തുടങ്ങി തൊഴിലന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ആധുനിക ജീവിതത്തിലെ അഗ്നിപരീക്ഷകളായ ടെലിഫോണ്‍ ഇന്റര്‍വ്യൂ. കാമ്പസ് ഇന്റര്‍വ്യൂ, എസ്.എസ്.ബി. ഇന്റര്‍വ്യൂ, മത്സരപരീക്ഷകള്‍ സിവില്‍ സര്‍വീസ് തുടങ്ങി ഓരോന്നും ഫലപ്രദമായും കാര്യക്ഷമമായും എങ്ങനെ നേരിടാമെന്നു പ്രതിപാദിക്കുന്ന ഗ്രന്ഥം. വിവിധ മാധ്യമങ്ങളിലൂടെ നിരവധി വര്‍ഷങ്ങളായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിവരുന്ന ബി.എസ്.വാരിയരുടെ ലളിതമായ ശൈലി. ഇന്റര്‍നെറ്റിലൂടെ എങ്ങനെ തൊഴില്‍ നേടാം എന്നതിനുമാത്രം ഒരദ്ധ്യായവുമുണ്ട്. മികച്ച കരിയര്‍ തേടുന്ന ഏതൊരാള്‍ക്കും വഴികാട്ടിയാകുന്ന കൃതി.

The Author

Reviews

There are no reviews yet.

Add a review