₹140.00 ₹112.00
20% off
In stock
വൈലോപ്പിള്ളി
മനുഷ്യജീവിതത്തിന്റെ തീച്ചൂളയിലൂടെ ഒരു സൗന്ദര്യാത്മക കവി കടന്നുപോകുമ്പോൾ വഴിവെളിച്ചമായി വിരിയുന്ന മലർനിരകളാണ് ഈ കവിതകൾ. പ്രമേയത്തിലും രൂപ സവിശേഷതകളിലും ഗംഭീരമായ ഒരു ആഭിജാത്യം പുലർത്തുന്ന മഹാ കവി ഈ കവിതകളിലൂടെ മാനുഷ്യകത്തോട് ഇണങ്ങിയും പിണങ്ങിയും മുന്നേറുന്ന കാഴ്ച എത്ര ആനന്ദകരമാണ്.