Only logged in customers who have purchased this product may leave a review.
മണ്‍വീണ
₹120.00 ₹96.00
20% off
In stock
റഫീഖ് അഹമ്മദിന്റെ പാട്ടുപുസ്തകം
പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങളുടെ സമാഹാരം സമകാലിക ഭാവുകത്വം രൂപപെടുത്തിയ ഭാവ ഗാനങ്ങള്‍…
മാറിയ ഭാവന പകരുന്ന അനുഭൂതിദായകമായ സിനിമാഗാനങ്ങള്‍
പഠനം : ഡോ. പ്രദീപന് പാമ്പിരികുന്ന്
പുതുകവികളില്‍ ശ്രദ്ധേയന്‍. 1961ല്‍ തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ആദ്യസമാഹാരം സ്വപ്നവാങ്മൂലം 1996ല്‍ വെളിച്ചം കണ്ടു. പാറയില്‍ പണിഞ്ഞത്, ആള്‍മറ എന്നീ രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. ആള്‍മറയ്ക്ക് 2006ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, പ്രഥമ ഒളപ്പമണ്ണ സ്മാരക പുരസ്കാരം, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്ട്ടുമെന്റില് ജോലി. ഭാര്യ: ലൈല. മക്കള്‍: മനീഷ്, ലാസ്യ. വിലാസം: മുല്ലയ്ക്കല്, അക്കിക്കാവ് പി.ഒ, തൃശൂര്‍.
Reviews
There are no reviews yet.