Book 1984
Book 1984

1984

320.00 272.00 15% off

In stock

Author: GEORGE ORWELL Category: Language:   MALAYALAM
Specifications Pages: 316
About the Book

ജോർജ് ഓർവെൽ

യുദ്ധം എന്നാൽ സമാധാനമാണ്.
സ്വാതന്ത്ര്യം എന്നാൽ അടിമത്തമാണ്.
അജ്ഞത എന്നാൽ കരുത്താണ്.

സർവാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയിൽ സങ്കല്പിച്ച്, ഭാവനയിൽ സൃഷ്ടിക്കുകയായിരുന്നു ‘1984’-ൽ ഓർവെൽ. അചഞ്ചലമായ ‘ദേശസ്നേഹ’ത്താൽ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിന്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുകയും എതിർസ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. ഫാസിസ്റ്റുകളുടെ ജാതകക്കുറിപ്പ്, സങ്കല്പത്തെ വെല്ലുന്ന യാഥാർഥ്യമായി പ്രവചിച്ച ഈ രചനയുടെ പ്രമേയം ‘പാർട്ടി’ അപ്രമാദിത്വത്തിൽ ഞെരുങ്ങുന്ന ഒരു ‘പാർട്ടിയംഗ’ത്തിന്റെ ദുർബലപ്രതിരോധവും അതിന്റെ ഭീതിദപരിണാമവുമാണ്. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികൾ എങ്ങനെ അധികാരത്തിലേക്കു നടന്നുകയറുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവൽ ഏറ്റവും സമകാലികമായ ഒരു മുന്നറിയിപ്പാണ് – ‘വല്യേട്ടൻ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്’ എന്ന മുന്നറിയിപ്പ്!

വിവർത്തനം: സുരേഷ് എം.ജി.

The Author

You're viewing: 1984 320.00 272.00 15% off
Add to cart