₹120.00
2 in stock
ചെന്നൈ നഗരത്തില്‍ പേയിങ് ഗസ്റ്റായി ജീവിക്കാനിടവന്ന കാലയളവിലുണ്ടായ അനുഭവ മുഹൂര്‍ത്തങ്ങള്‍ നര്‍മ്മം ചാലിച്ച് വരച്ചിടുന്ന കുറിപ്പുകള്‍. രജനീകാന്തായി ജീവിക്കുന്ന മുത്തു, നാണയം തേടുന്ന മാരിമുത്തു, ആനന്ദമെന്ന പേരുമായി ആനന്ദമില്ലാതെ ജീവിക്കുന്ന ആനന്ദം തുടങ്ങി അടുത്തു പരിചയപ്പെടാവുന്ന മനുഷ്യര്‍.
Reviews
There are no reviews yet.