Book 13 HORROR KATHAKAL
Book 13 HORROR KATHAKAL

13 ഹൊറര്‍ കഥകള്‍

3.00 out of 5 based on 2 customer ratings
(2 customer reviews)

275.00 220.00 20% off

Out of stock

Author: A Group Of Writers Category: Language:   MALAYALAM Tag:
Publisher: Mathrubhumi
Specifications Pages: 264
About the Book
 • ക്യാപ്റ്റന്‍ മാര്യാറ്റ്
 • എഡ്ഗാര്‍ അലന്‍ പോ
 • ഷെരിഡെന്‍ ലെ ഫാനു
 • മോപ്പസാങ്
 • ആര്‍. എല്‍. സ്റ്റീവന്‍സണ്‍
 • മാരിയോണ്‍ ക്രോഫോര്‍ഡ്
 • ബ്രാം സ്റ്റോക്കര്‍
 • ആംബ്രോസ് ബിയേഴ്‌സ്
 • ആര്‍തര്‍ മാക്കന്‍
 • ആള്‍ജര്‍നണ്‍ ബ്ലാക്ക്‌വുഡ്
 • ഇ. എഫ്. ബെന്‍സണ്‍
 • ഡബ്ല്യു. ഡബ്ലു. ജേക്കബ്‌സ്
 • എച്ച്. പി. ലവ്ക്രാഫ്റ്റ്

ആധുനിക ഭീതിസാഹിത്യത്തിന്റെ ഉദ്ഭവത്തിനും വളര്‍ച്ചയ്ക്കും വഴിതെളിച്ച സുപ്രസിദ്ധങ്ങളായ 13 കഥകളുടെ സമാഹാരം. മനുഷ്യരക്തം കുടിക്കുന്ന രക്ഷസ്സുകളും പൗര്‍ണമിനാളില്‍ ചെന്നായയായി രൂപംപ്രാപിക്കുന്ന മനുഷ്യരും പ്രേതങ്ങളും – വിഹരിക്കുന്ന അസാധാരണമായ കഥാലോകം.

പരിഭാഷ: മരിയ റോസ്

The Author

2 reviews for 13 HORROR KATHAKAL

 1. Jawad

  Excellent

 2. ജോബ് ജോസഫ്

  പ്രതീക്ഷിക്കുന്ന തരത്തിലുള്ള യാതൊന്നും ലഭിക്കാത്ത കഥകൾ. ഭീതി സാഹിത്യത്തെ ആദ്യമായി അറിയാൻ ശ്രമിക്കുന്നവർക്ക് ആസ്വാദ്യമായേക്കാവുന്ന ഒരു പുസ്തകം. അതിൽ കവിഞ്ഞ് യാതൊന്നും ഇതിലില്ല.

Only logged in customers who have purchased this product may leave a review.