Book 125 Nombuthuravibhavangal
Book 125 Nombuthuravibhavangal

125 നോമ്പുതുറ വിഭവങ്ങള്‍

100.00

4 in stock

Author: Subaida Ubaid Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി പുണ്യമാസം വന്നെത്തി. ശരീരത്തിനെയും മനസ്സിനെയും നിമ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളില്‍ നോമ്പുതുറയ്ക്ക് വിരുന്നൊരുക്കാന്‍ ഇതാ സ്വാദൂറും 125 വിഭവങ്ങള്‍, പുട്ടുകള്‍, പത്തിരികള്‍, പാനീയങ്ങള്‍, കഞ്ഞികള്‍, മധുരപലഹാരങ്ങള്‍, ബിരിയാണികള്‍, വെജ്-നോണ്‍ വെജ് വിഭവങ്ങള്‍ തുടങ്ങി നോമ്പുതുറ മുതല്‍ ഇഫ്താര്‍ വിരുന്നിനുവരെ ലളിതമായി തയ്യാറാക്കാവുന്ന 125 വിഭവങ്ങള്‍.

The Author
Subaida Ubaid

Reviews

There are no reviews yet.

Add a review